Surprise Me!

Rohit Sharma Breaks Sanath Jayasuriya's 22-Year-Old Record | Oneindia Malayalam

2019-12-23 7,612 Dailymotion

Rohit Sharma Breaks Sanath Jayasuriya's 22-Year-Old Record<br />ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ഏകദിനത്തില്‍ ചരിത്രം രചിച്ച് രോഹിത് ശര്‍മ്മ. വിന്‍ഡീസ് ഉയര്‍ത്തിയ 316 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രോഹിത് ശര്‍മ്മ, ക്രിക്കറ്റിലെ 22 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തിരുത്തി. രണ്ടാം ഇന്നിങ്‌സില്‍ ഒന്‍പതു റണ്‍സ് പിന്നിട്ടപ്പോഴാണ് ഹിറ്റ്മാന്‍ പുതിയ റെക്കോര്‍ഡിനുടമയായത്.

Buy Now on CodeCanyon